അനുബന്ധ വാര്‍ത്തകള്‍
- ബാച്ചിലര്‍ ലൈഫ് ആഘോഷമാക്കി പ്രണവും കൂട്ടരും, ഹൃദയത്തിലെ പൃഥ്വി പാടിയ ഗാനവും ഹിറ്റ് !
- ദിലീപിന്റെ പുതിയ ചിത്രത്തെ പരിഹസിച്ച് സീരിയല്‍ നടി അശ്വതി, കുറിപ്പ്
- 7 മില്യണ്‍ കാഴ്ചക്കാരിലേക്ക്,ഒ.ടി.ടി റിലീസിന് മുമ്പ് എത്തിയ പുഷ്പയിലെ വീഡിയോ സോങ്
- 400 കോടി വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്ഫോം, 'രാധേശ്യാം' ഇനി തീയറ്ററുകളിലേക്ക് ഇല്ലേ ?
- Kesu Ee Veedinte Nadhan Movie Review:ചിരിപ്പിക്കാന്‍ മറന്നുപോയ ദിലീപ് ചിത്രം, 'കേശു ഈ വീടിന്റെ നാഥന്‍' റിവ്യൂ
യേശുദാസ് വന്നു,'കേശു ഈ വീടിന്റെ നാഥന്‍'ന് വേണ്ടി പാടാന്‍, മേക്കിങ് വീഡിയോ
ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. സിനിമയിലെ ഒരു ഗാനം യേശുദാസ് പാടിയിരുന്നു.എന്റെ സംഗീതത്തില്‍ എനിക്ക് വേണ്ടി ദാസേട്ടന്‍ പാടിയ മൂന്നാമത്തെ ഗാനമാണെന്ന് നാദിര്‍ഷ പറയുന്നു.
കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നു.
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക, നസ്ലിന്‍,വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.