ബാച്ചിലര്‍ ലൈഫ് ആഘോഷമാക്കി പ്രണവും കൂട്ടരും, ഹൃദയത്തിലെ പൃഥ്വി പാടിയ ഗാനവും ഹിറ്റ് !

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (11:08 IST)

വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം റിലീസിന് ഒരുങ്ങുകയാണ്.ഓരോ ഗാനങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടാറുണ്ട്.

കാത്തിരിപ്പിനൊടുവില്‍ എത്തിയ പൃഥ്വിരാജ് ആലപിച്ച ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.കോളേജ് കാലഘട്ടത്തിലെ ബാച്ചിലര്‍ ലൈഫ് ഗാനരംഗത്ത് കാണാം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :