7 മില്യണ്‍ കാഴ്ചക്കാരിലേക്ക്,ഒ.ടി.ടി റിലീസിന് മുമ്പ് എത്തിയ പുഷ്പയിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജനുവരി 2022 (16:58 IST)

അല്ലു അര്‍ജുന്റെ പുഷ്പയിലെ ഓരോ വീഡിയോ ഗാനങ്ങളും പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയറ്ററുകളിലെ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ചു. ഒ.ടി.ടിയില്‍ എത്തുന്നതിനുമുമ്പ് എത്തിയ 'ശ്രീവല്ലി' എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.
ദേവി ശ്രീപ്രസാദ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകര്‍ഷണമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :