ഡീപ്പ് കട്ട് നെക്ക് ബ്ലൗസും നീല സാരിയും, സാരിയിൽ അതിസുന്ദരിയായി പ്രിയാമണി
Priyamani
സിമ്പിള്‍ ഡിസൈനിലുള്ള സാരിക്കൊപ്പം നീല ഡീപ്പ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറുകളും വളകളും സാരിക്കൊപ്പം ധരിച്ചിരിക്കുന്നു. ബണ്‍ ഹെയര്‍സ്‌റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തില്‍ താരം അതിമനോഹരിയായാണ് കാണപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.