1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priya varrier Bikini photos getting viral

ബിക്കിനി ലുക്കിൽ ഗ്ലാമറസ്സായി പ്രിയ വാരിയർ

Priya varrier, Bikini photos, Glamour, Indian Actress, Celebrity,പ്രിയ വാര്യർ, ബിക്കിനി ഫോട്ടോസ്, ഗ്ലാമർ, ഇന്ത്യൻ നടി,സെലിബ്രിറ്റി
ബിക്കിനി ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ വാരിയര്‍. മലയാളത്തിന് പുറത്ത് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായ താരം നിലവില്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് അവധി ആഘോഷിക്കുകയാണ്. അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്തും ആരാധകരെ സൃഷ്ടിക്കാന്‍ പ്രിയയ്ക്ക് സാധിച്ചിരുന്നു.
 
മന്ദാകിനിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം സിനിമ. വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ ഈ വര്‍ഷം കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ലവ് ഹാക്കേഴ്‌സ് എന്ന ബോളിവുഡ് സിനിമയും പ്രിയയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നീലാംബരിയ്ക്കായി ആദ്യം സമീപിച്ചത് ഐശ്വര്യ റായിയെ, ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു: രജനീകാന്ത്