അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസിന്റെ രാധേ ശ്യാമിൽ ജയറാമും: ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം
- പ്രഭാസിന്റേതായി ഒരുങ്ങുന്നത് മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ, മൊത്തം ബജറ്റ് ആയിരം കോടിക്ക് മുകളിൽ
- പ്രഭാസിൻറെ ചിത്രങ്ങൾക്ക് ബജറ്റ് 1000 കോടി !
- പ്രഭാസിന്റെ ആദിപുരുഷ് 2022ൽ, വില്ലന്‍ സെയ്ഫ് അലി ഖാന്
- സ്റ്റൈലിഷായി പ്രഭാസ്, 'രാധേ ശ്യാം' പുതിയ പോസ്റ്റർ എത്തി!
പ്രഭാസിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകനൊപ്പം, 'സലാർ’ വരുന്നു !
കെ.ജി.എഫ്: ചാപ്റ്റർ 1 ന്റെ വിജയത്തിനുശേഷം വീണ്ടുമൊരു ബഹുഭാഷാ ചിത്രവുമായി ഹോംബാലെ ഫിലിംസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി പ്രഭാസ് എത്തുന്നു. സലാർ എന്ന പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു.
തോക്കുമായി ഇരിക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണാനാകുക. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം കെജിഎഫ് ചാപ്റ്റർ 2-ൻറെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
അടുത്ത ലേഖനം