1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. pooja hegde to reduce her renumeration

പൂജ ഹെഗ്ഡേ ചെയ്യുന്ന സിനിമകളെല്ലാം ഫ്ലോപ്പ്, പ്രതിഫലമായി 4 കോടി നൽകാനാവില്ലെന്ന് നിർമാതാവ്

Pooja hegde
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതോടെ പ്രതിഫലം കുറച്ച് തെന്നിന്ത്യന്‍ താരമായ പൂജ ഹെഗ്‌ഡേ. അല്ലു അര്‍ജുന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിരുന്നുവെങ്കിലും അടുത്തിടെ പൂജ അഭിനയിച്ച ചിത്രങ്ങള്‍ മിക്കവയും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ഇതോടെ തന്റെ പ്രതിഫലം കുത്തനെ കുറച്ചിരിക്കുകയാണ് നടി.
 
മഹേഷ് ബാബു ത്രിവിക്രം ചിത്രത്തിനായി 4 കോടി രൂപയാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക നല്‍കാന്‍ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തയ്യാറായില്ലെന്നാണ് വിവരം. ഇതോടെ നടി ശ്രീലീലയെ ചിത്രത്തിലെ പ്രധാന ഹീറോയിന്‍ ആക്കുകയായിരുന്നു. 2 കോടി രൂപയാണ് ശ്രീലീലയുടെ പ്രതിഫലം.
 
അടുത്ത ലേഖനം
സലാറിന്റെ ക്യാന്‍വാസ് കെജിഎഫിനേക്കാള്‍ വലുത്, പൃഥ്വിരാജിന് പ്രഭാസിനോളം പ്രധാന്യമുള്ള വേഷമെന്ന് നടി ശ്രിയ റെഡ്ഡി