സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഒരു യാത്ര ! 'ബീസ്റ്റ്' നടി പൂജ ഹെഗ്ഡെയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (10:12 IST)
'ബീസ്റ്റ്' നടി പൂജ ഹെഗ്ഡെ മൂന്ന് മാസത്തേക്ക് സിനിമ തിരക്കുകളോട് വിട പറഞ്ഞ് യാത്ര തുടങ്ങിയിരുന്നു. ജൂലൈ ആദ്യമായിരുന്നു നടി യാത്ര ആരംഭിച്ചത്.3 ഭൂഖണ്ഡങ്ങളും 4 നഗരങ്ങളും ചുറ്റി കാണാനാണ് നടി പദ്ധതി ഇട്ടിരിക്കുന്നത്. മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങിയത്.















A post shared by (@hegdepooja)

ഇപ്പോഴത്തെ യാത്രയ്ക്കിടെ പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പൂജ ഹെഗ്ഡെ പങ്കിട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍, പൂജ ഹെഗ്ഡെ മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു. അമ്മയുടെ ജന്മദിനം ആഘോഷിക്കാനായി കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ യാത്ര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :