അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ അന്ന് പലരും ശ്രമിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി നവ്യ നായര്‍
- ഏറുമാടത്തില്‍ കയറുന്നതിനിടെ കാല് തെന്നി വെള്ളത്തിലേക്ക് വീണു, എനിക്ക് നീന്താന്‍ അറിയില്ലായിരുന്നു, വലിയൊരു അപകടമായിരുന്നു അത്; നന്ദനം സിനിമയുടെ സെറ്റില്‍ സംഭവിച്ച അപകടത്തെ കുറിച്ച് നവ്യ നായര്‍
- സിനിമയില്‍ നിന്ന് ഒരു പ്രണയം ഉണ്ടായിരുന്നു, അത് വര്‍ക്ക് ഔട്ട് ആയില്ല: നവ്യ നായര്‍
- ദിലീപേട്ടന് പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി, അതിനുശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല; നവ്യ നായര്‍
- 'വിസിലടിക്കാന്‍ അറിയാത്തതുകൊണ്ട് അടിച്ചില്ല'; ഭീഷ്മ പര്‍വ്വം തിയറ്റര്‍ അനുഭവം പങ്കുവെച്ച് നവ്യ നായര്‍
'ഒരുത്തീ 2' വരുന്നു, പഴയ ടീം തന്നെ രണ്ടാം ഭാഗത്തിലും !
നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'. മാര്‍ച്ച് 18ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാംഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരുത്തീ 2ലും അതേ ടീമിനെ തന്നെ നിലനിര്‍ത്തുമെന്നും കേള്‍ക്കുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിര്‍വഹിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു.