അനുബന്ധ വാര്‍ത്തകള്‍
- കണ്ണുകള്‍ നിറഞ്ഞൊഴുകി,സിജു വില്‍സണിനെ അഭിനന്ദിച്ച് സഹതാരങ്ങള്‍, വീഡിയോ
- ബോളിവുഡ് സിനിമയുടെ രക്ഷകനാകാൻ ബ്രഹ്മാസ്ത്ര, ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ട്
- വിനയന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കോണ്‍സെപ്റ്റ് ചിത്രം, പിന്നില്‍ പ്രവര്‍ത്തിച്ചത് മോഹന്‍ലാല്‍-സുരേഷ് ഗോപി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാള്‍
- സിജു വില്‍സണിന്റെ ഹാര്‍ഡ് വര്‍ക്ക്,ആക്ഷന്‍ രംഗങ്ങള്‍ മികച്ചത്, നല്ലൊരു തിയറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രം, പത്തൊമ്പതാം നൂറ്റാണ്ട് റിവ്യവുമായി സംവിധായകന് സജിന്‍ ബാബു
- വിസ്മയിപ്പിച്ചു, മലയാളത്തിന് മറ്റൊരു ആക്ഷന്‍ ഹീറോ കിട്ടിയിരിക്കുന്നു,പത്തൊമ്പതാം നൂറ്റാണ്ട് റിവ്യൂമായി സംവിധായകന് ലിയോ തദേവൂസ്
ഓണത്തിന് ഒന്നൂടെ കാണാം,35 ദിവസങ്ങള്‍ പിന്നിട്ട് 'ന്നാ താന്‍ കേസ് കൊട്'
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) 18 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേ 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇപ്പോഴിതാ പ്രദര്‍ശനത്തിനെത്തി 35 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. ഒരിക്കല്‍ കൂടി ഓണക്കാലത്ത് 'ന്നാ താന്‍ കേസ് കൊട്' കാണാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയാണ് നിര്‍മ്മാതാക്കള്‍.
സെപ്റ്റംബര്‍ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തി.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തിയിരുന്നു.
അടുത്ത ലേഖനം