അനുബന്ധ വാര്‍ത്തകള്‍
- 5 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്; അര്ജുന് ദാസിന്റെ ആദ്യ ഹിന്ദി ചിത്രം
- ദുല്‍ഖറിനൊപ്പം പ്രഭാസും അമിതാഭ് ബച്ചനും, കണ്ടുമുട്ടിയത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിനുവേണ്ടി !
- തിയേറ്ററുകളില്‍ വന്‍ വിജയം, ഭൂല്‍ഭുലയ്യ 2 ഒടിടിയില്‍, റിലീസ് തീയതി
- ഹിന്ദി ഒടിയന് കണ്ട് എല്ലാവരും ലാലേട്ടനെ അഭിനന്ദിക്കുകയാണ്; മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സംവിധായകന് ശ്രീകുമാര്‍
- ഇന്ത്യ നിറയട്ടെ, ഈ ചുവന്ന താടി! നന്ദി ലാല്ചേട്ടന്, കുറിപ്പുമായി ശങ്കര്‍ രാമകൃഷ്ണന്
ബോളിവുഡ് സിനിമയുടെ രക്ഷകനാകാൻ ബ്രഹ്‌മാസ്ത്ര, ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ട്
രൺവീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ഓരോ വിശേഷങ്ങളും അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ. റിലീസ് ദിനത്തിൽ ചിത്രം എത്ര നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്.
36.50 കോടിക്കും 38.50 കോടിക്കും ഇടയിൽ കളക്ഷൻ ആദ്യദിനം ചിത്രം നേടിയെന്ന് ബോളിവുഡ് ഹം?ഗാമ റിപ്പോർട്ട് ചെയ്യുന്നു.ട്രേഡ് അനലിസ്റ്റ് രാജശേഖർ പുറത്തുവിട്ട കണക്ക് പ്രകാരം 36 കോടി ബ്രഹ്‌മാസ്ത്ര ആദ്യദിനത്തിൽ മാത്രം സ്വന്തമാക്കി എന്നാണ്. മികച്ച ഒരു ഓപ്പണിങ് ബോളിവുഡ് ചിത്രത്തിന് ലഭിച്ചു എന്നുവേണം കണക്കുകൂട്ടാൻ.