1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nimisha hot photos

ചൂടന്‍ ചിത്രങ്ങളുമായി ബിഗ് ബോസ് താരം നിമിഷ

നിമിഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കറുപ്പില്‍ അതീവ ഹോട്ടായാണ് താരത്തെ കാണുന്നത്.

Nimisha hot photos
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിമിഷ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ ആരാധകര്‍ക്കായി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. 
നിമിഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കറുപ്പില്‍ അതീവ ഹോട്ടായാണ് താരത്തെ കാണുന്നത്.