1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salmaan Nanjiyamma

അവാര്‍ഡ് നഞ്ചിയമ്മ തന്നെയാണ് അര്‍ഹിക്കുന്നത്: ദുൽഖർ സൽമാൻ

Nanjiyamma Dulquer Salmaan ഗൗരി നന്ദ
68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്കായിരുന്നു. ആ അവാര്‍ഡ് നഞ്ചിയമ്മ തന്നെയാണ് അര്‍ഹിക്കുന്നതെന്ന് ദുല്‍ഖര്‍ സൽമാൻ പറയുന്നു.
 
തനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണെന്നും, നഞ്ചിയമ്മ ആ പാടിയ രീതിയും വളരെ ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറയുന്നു. തനിക്ക് എല്ലാത്തിന്റേയും സയന്‍സ് നോക്കാന്‍ അറിയില്ലെന്നും നടൻ പറഞ്ഞു.
 
 
About Writer
Anoop k.r
അടുത്ത ലേഖനം
50 ദിവസങ്ങൾ,'പ്രകാശൻ പറക്കട്ടെ'ഇന്നത്തോടെ തിയേറ്ററുകളിലെ പ്രദർശനം തീരും