Once Upon A Time Video | കാത്തിരിപ്പ് അവസാനിച്ചു,വൺസ് അപ്പോൺ എ ടൈം വീഡിയോ കാണാം
Anoop k.r|
Last Modified വ്യാഴം, 28 ജൂലൈ 2022 (15:58 IST)
വിക്രം സിനിമ റിലീസായത് മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു വൺസ് അപ്പോൺ എ ടൈം വീഡിയോ പുറത്തിറങ്ങുന്നതിന് വേണ്ടി. പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.
അനിരുദ്ധ് രവിചന്ദറാണ് പാടിയതും സംഗീതം ഒരുക്കിയിരിക്കുന്നതും.