അനുബന്ധ വാര്‍ത്തകള്‍
- കൈ പൊള്ളിയത് നിലവിളക്കിലെ എണ്ണ വീണ്, പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ട; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണന്
- പ്രണയിനിക്ക് റോസാപ്പൂ കൊടുത്ത് ഗോപി സുന്ദര്‍; പ്രിയപ്പെട്ടവനൊപ്പം ആടിപ്പാടി അമൃത സുരേഷ് (വീഡിയോ)
- കൊടും പട്ടിണിയില്‍ നിന്ന് അഭിനയത്തിലേക്ക്, ഒരു മടിയുമില്ലാതെ ഷക്കീല സിനിമകളിലും അഭിനയിച്ചു; ആരും അറിയാത്ത നടി കനകലതയുടെ ജീവിതം ഇങ്ങനെ
- കന്നഡ താരം ടൈഗര്‍ പ്രഭാകറുമായുള്ള വിവാഹം, ഒരു വര്‍ഷത്തിനു ശേഷം ഡിവോഴ്സ്; മലയാളികള്‍ക്ക് സുപരിചിതയായ നടി അഞ്ജുവിന്റെ വ്യക്തി ജീവിതം ഇങ്ങനെ
- ദിലീപിന് കാവ്യയെ ഭയം, അതിജീവിതയോട് ദിലീപിനേക്കാൾ പക കാവ്യയ്ക്ക്: ലിബർട്ടി ബഷീർ
ചിരിയഴകില്‍ നസ്രിയ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നസ്രിയ നസീം ഫഹദ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തടി കുറഞ്ഞ് കൂടുതല്‍ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നസ്രിയയെ കാണുന്നത്.
ചെറുപ്പത്തില്‍ ടെലിവിഷന്‍ താരമായാണ് നസ്രിയ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബാലതാരമായി സിനിമയിലും അരങ്ങേറി. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.
സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി. ഇപ്പോള്‍ തന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് നസ്രിയ.