1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara about Vignesh Shivan

കൈക്കുഞ്ഞുമായി നയന്‍താരയും വിഘ്‌നേഷും, കുട്ടി ആരെന്ന ചോദ്യമായി ആരാധകരും, ചിത്രം വൈറലായി

നയന്‍താര
ആറു വര്‍ഷമായി നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണ്. അടുത്തിടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു. നടിയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന നയന്‍താരയും തൊട്ടു പിറകിലായി വിഘ്‌നേഷ് ശിവനെയും പുറത്തുവന്ന ചിത്രത്തില്‍ കാണാം. ഫോട്ടോ പുറത്തുവന്നതോടെ നയന്‍താരയുടെ കയ്യിലെ കുഞ്ഞ് ആരെന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
 
വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹ നിശ്ചയമെന്ന് എന്ന നടി വെളിപ്പെടുത്തിയിരുന്നു. കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും അറിയിച്ച് ഗംഭീരമായിട്ടാകും നടത്തുന്നതെന്ന് ഉറപ്പും നടി ഒരു അഭിമുഖത്തിനിടെ താരം നല്‍കി.  
അടുത്ത ലേഖനം
രഞ്ജിനിയുടെ ഫോട്ടോഗ്രാഫറായി അമ്മ,മെലിഞ്ഞ് സുന്ദരിയായെന്ന് ആരാധകര്‍