അനുബന്ധ വാര്‍ത്തകള്‍
- 'ഞാന്‍ അത്ര ശക്തനല്ലെന്ന് നീ ഉടന്‍ മനസ്സിലാക്കും'; മകളോട് ടോവിനോ, വീഡിയോ
- ഇതാണ് പ്രദീപ് ജോണ്‍, ഷറഫുദ്ദീന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
- 'എന്നും നിന്റെ കൂടെ'; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മലയാള സിനിമ താരങ്ങള്‍
- ഇത് ഷാക്കിറ മുഹമ്മദ്, ശക്തമായ വേഷത്തില്‍ അന്ന ബെന്‍, നാരദന് റിലീസ് ഡേറ്റ്
- സ്വപ്നം യാഥാർഥ്യമാക്കാൻ ടോവിനോ കൂടെ നിന്നു, ചീയോതിക്കാവിലെ മായ കാഴ്ചകൾക്കായി കാത്തിരിക്കൂവെന്ന് സംവിധായകൻ ജിതിൻ ലാൽ
പുറമ്പോക്കിലച്ചനായി ജാഫര്‍ ഇടുക്കി, നാരദന് റിലീസിനൊരുങ്ങുന്നു
ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ജാഫര്‍ ഇടുക്കിയും എത്തുന്നുണ്ട്.ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.
ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന പുറമ്പോക്കിലച്ചന് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയെത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ അടുത്താണ് പുറത്തുവന്നത്.