കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 10 ജനുവരി 2022 (15:14 IST)
അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലയാള സിനിമ താരങ്ങള്‍. പൃഥ്വിരാജ്, ബാബുരാജ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മിയ, പാര്‍വതി,അന്ന ബെന്‍ തുടങ്ങി നിരവധി നടീനടന്മാരാണ് അക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.