ഇത് ഷാക്കിറ മുഹമ്മദ്, ശക്തമായ വേഷത്തില്‍ അന്ന ബെന്‍, നാരദന്‍ റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (14:54 IST)

ടോവിനോ തോമസും ആഷിക് അബുവും ഒന്നിക്കുന്ന നാരദന്‍ റിലീസിനൊരുങ്ങുന്നു.ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.
നായികയായി എത്തുന്ന അന്ന ബെന്നിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം.

ഷാക്കിറ മുഹമ്മദ് എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :