അനുബന്ധ വാര്‍ത്തകള്‍
- Poornima Indrajith: പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്ക്; സെറ്റ് സാരിയില്‍ അതീവ ഗ്ലാമറസായി പൂര്‍ണിമ ഇന്ദ്രജിത്ത്
- ഒടുവിലെത്തി റിലീസ് പ്രഖ്യാപനം, 'വിശുദ്ധ മെജോ' തിയറ്ററുകളിലേക്ക്
- കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടന് ശരത് ഹരിദാസ്, ചിത്രങ്ങള്‍
- Dileep and Kavya Madhavan: കുടുംബസമേതം ദിലീപ്; മഹാലക്ഷ്മിക്ക് പ്രിയം മീനാക്ഷി ചേച്ചിയോട് തന്നെ !
- ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍
Mythili: 'ഞാന്‍ അമ്മയാകാന്‍ പോകുന്നു'; സന്തോഷവാര്‍ത്തയുമായി നടി മൈഥിലി
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം
Mythili: തിരുവോണ ദിനത്തില്‍ വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി മൈഥിലി. താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന് മൈഥിലി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.
'എല്ലാവര്ക്കും ഓണാശംസകള്‍. ഞാന്‍ മാതൃത്വത്തിലേക്ക് പോകുന്ന സന്തോഷവാര്‍ത്തയും അറിയിക്കുന്നു' മൈഥിലി കുറിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ ജീവിതപങ്കാളി.