അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു, മറ്റുള്ളവരെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല: മോഹന്‍ലാല്‍
- വിനയന് സര് നിങ്ങള്‍ സൂപ്പര്‍ ആണ്,വാഴ്ത്തിപ്പാടാത്ത കഥകള്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയില്‍ കൊണ്ട് വന്നല്ലോ: അശ്വിന്
- ഒരേ പ്രായം,അടുത്ത സുഹൃത്തുക്കള്‍, രണ്ടാള്‍ക്കും എത്ര വയസ്സായെന്ന് അറിയാമോ ?
- കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ജയറാം, പുതിയ വിശേഷങ്ങള്‍
- ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍, ഇന്ന് സംവിധായകനായി മാറിയ കുട്ടിതാരത്തെ മനസ്സിലായോ ?
Dileep and Kavya Madhavan: കുടുംബസമേതം ദിലീപ്; മഹാലക്ഷ്മിക്ക് പ്രിയം മീനാക്ഷി ചേച്ചിയോട് തന്നെ !
ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്
Dileep and Kavya Madhavan: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ ദിലീപിന്റെ കുടുംബചിത്രം. ഓണത്തോട് അനുബന്ധിച്ചാണ് താരം കുടുംബചിത്രം പങ്കുവെച്ചത്.
ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മഹാലക്ഷ്മിയെ ഒക്കത്തുവെച്ച് നില്‍ക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രം.
കുടുംബസമേതമാണ് ദിലീപ് ഇത്തവണ ഓണം ആഘോഷിച്ചത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക.