അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി പിന്നിട്ടു; അണക്കെട്ട് തുറക്കുക നാളെ രാവിലെ ഏഴിന്
- മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും; സര്‍ക്കാര്‍ സജ്ജം
- 138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും; ഇപ്പോള്‍ ജലനിരപ്പ് 137.6 അടി
- മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
- മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുമെന്ന് പറയുന്നത് വങ്കത്തരം: കെ സുധാകരന്
മുല്ലപ്പെരിയാര്‍ വിഷയം, 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വപ്നങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണെന്ന് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍
'പതിനെട്ടാംപടി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി.
'40 ലക്ഷം ജനങ്ങളുടെ ജീവനും സ്വപ്നങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണ് .കട്ടക്ക് കൂടെയുണ്ടാവും നിങ്ങളും ഉണ്ടാവണം'- നടന്‍ അക്ഷയ് രാധാകൃഷ്ണന്‍ കുറിച്ചു.
സേവ് കേരള, സേവ് പീപ്പിള്‍, ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുള്ള തന്റെ ചിത്രങ്ങളും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.