അനുബന്ധ വാര്‍ത്തകള്‍
- 'ധനുഷിന്റെ സിനിമയാണെങ്കിലും വഴങ്ങില്ലേ?'; നടന്റെ മാനേജർക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി മന്യ
- Danush: മുഖത്ത് നിറയെ വിഷാദവും നിരാശയും; ധനുഷിന് എന്തുപറ്റി? ആശങ്കയോടെ ആരാധകർ
- Idli Kadai: 'ഇഡ്ലി കടൈ' എപ്പോൾ ഒ.ടി.ടിയിൽ എത്തും?; റൈറ്റ്സ് വിറ്റത് 45 കോടിക്ക്
- 'ധനുഷുമായി എനിക്കുള്ള ബന്ധം...'; ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ
- Mrunal Takkur: മൃണാൾ താക്കൂറും ധനുഷും പ്രണയത്തിൽ? ധനുഷിന്റെ സഹോദരിമാരുമായി നടിക്ക് അടുത്ത ബന്ധം!
"ഫെബ്രുവരി 14 എനിക്ക് ഏപ്രിൽ ഫൂൾ ഡേ പോലെയായിരിക്കും"; ധനുഷുമായുള്ള വിവാഹ വാർത്ത നിഷേധിച്ച് മൃണാള്‍ താക്കൂര്‍
'ഗലാട്ട പ്ലസിന്' നൽകിയ അഭിമുഖത്തിൽ വിവാഹ വാർത്തകൾ നിഷേധിക്കുന്ന മൃണാലിന്റെ വീഡിയോ എക്സിൽ വൈറലാവുകയാണ്
MrunalThakur
'ഗലാട്ട പ്ലസിന്' നൽകിയ അഭിമുഖത്തിൽ വിവാഹ വാർത്തകൾ നിഷേധിക്കുന്ന മൃണാലിന്റെ വീഡിയോ എക്സിൽ വൈറലാവുകയാണ്. ഉടനടി വിവാഹതയാകുമോ എന്ന ചോദ്യത്തിന്, ഇല്ല, ഫെബ്രുവരി 14 തനിക്ക് ഏപ്രിൽ ഫൂൾ ഡേ പോലെയായിരിക്കും എന്നാണ് തോന്നുന്നതെന്നും ആരാണ് ഇങ്ങനെയൊരു വാർത്ത തുടങ്ങിയതെന്ന് തനിക്ക് അറിയില്ല എന്നുമായിരുന്നു നടിയുടെ പ്രതികരണം.
"ഇല്ല, ഫെബ്രുവരി 14 എനിക്ക് ഏപ്രിൽ ഫൂൾ ഡേ പോലെയായിരിക്കും എന്നാണ് തോന്നുന്നത്. കാരണം ആരാണ് ഇങ്ങനെയൊരു വാർത്ത തുടങ്ങിയതെന്ന് എനിക്കറിയില്ല. ഒന്നാമതായി, ഞാൻ പറയാത്ത കാര്യങ്ങൾ പോലും എന്റെ വാക്കുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുകയാണ്. മൃണാൽ ഇങ്ങനെ പറഞ്ഞു എന്ന് അവർ അങ്ങ് എഴുതുകയാണ്"- മൃണാൾ പറഞ്ഞു
Actress #MrunalThakur responds to wedding with Tamil star #Dhanushpic.twitter.com/UsQE07OuuW
— Milagro Movies (@MilagroMovies) February 12, 2026
മൃണാൽ അഭിനയിച്ച 'സൺ ഓഫ് സർദാർ 2' എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിന് ധനുഷ് എത്തിയതും, പിന്നീട് ആനന്ദ് എല്‍ റായ്‍യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ മൃണാൽ പങ്കെടുത്തതുമാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് തുടക്കമിട്ടത്.