അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' റിലീസ് സെപ്റ്റംബര്‍ രണ്ടിന് ?
- വേറെ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തുപോയി ! ടിനു പാപ്പച്ചന് ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്
- മോഹന്‍ലാലിന്റെ പകരക്കാരന് പൃഥ്വിരാജ് !'അജഗജാന്തരം' സംവിധായകന്റെ ആക്ഷന്‍ പടത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി ?
- മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങള്‍, ആദ്യം എത്തുന്നത് 'മോണ്‍സ്റ്റര്‍' ?
- ആടുതോമ എൻ്റെ ഫേവറേറ്റ് കഥാപാത്രം, ഞാനത് തമിഴിൽ റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: കാർത്തി
മോഹന്‍ലാലിന്റെ വമ്പന്‍ പ്രഖ്യാപനം വരുന്നു,മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക്
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്ടെയ്നര് തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
പൂജ അവധിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.സെപ്റ്റംബര്‍ 30 ന് ചിത്രം തീയറ്ററില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഒ.ട.ടി റിലീസ് സാധ്യതകള്‍ കുറവാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോ (Book my show)-യുടെ വരാനിരിക്കുന്ന മലയാളം സിനിമകളുടെ ലിസ്റ്റില്‍ മോണ്‍സ്റ്റര്‍ ചേര്‍ത്തിരുന്നു.നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസ് തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.