അനുബന്ധ വാര്‍ത്തകള്‍
- ആടുതോമ എൻ്റെ ഫേവറേറ്റ് കഥാപാത്രം, ഞാനത് തമിഴിൽ റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: കാർത്തി
- അക്ഷയ് കുമാര്‍ മലയാളത്തിലേക്ക് ? മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് നടന്
- മോഹന്‍ലാലിന്റെ വില്ലനായി ഫഹദ് ! ഇന്ത്യയെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു
- മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി,ചിത്രത്തില്‍ നടന് ശ്രീകാന്ത് മുരളിയും
- Mohanlal Sreenivasan issue: മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ പിണക്കത്തിലായിരുന്നോ? എന്താണ് അതിനു കാരണം?; അന്ന് മോഹന്‍ലാല്‍ പറഞ്ഞത്
മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങള്‍, ആദ്യം എത്തുന്നത് 'മോണ്‍സ്റ്റര്‍' ?
മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് മോണ്‍സ്റ്ററും എലോണും. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഒടിടിയിലൂടെ ആകും റിലീസ്. കഴിഞ്ഞദിവസം സംവിധായകന് ഒരു അപ്ഡേറ്റ് നല്‍കിയിരുന്നു.
മോഹന്‍ലാലിന്റെ എന്റര്ടെയ്നര് തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന് പറഞ്ഞിരുന്നു. മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.
തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു.