അനുബന്ധ വാര്‍ത്തകള്‍
- ലാലേട്ടൻ ട്രാക്ക് മാറ്റുന്നു? വരാനിരിക്കുന്ന ചിത്രങ്ങൾ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പം
- നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കെ.പി.എ.സി.ലളിതയുടെ അഞ്ച് മികച്ച സിനിമകള്‍
- കരള്‍ മാറ്റി വയ്ക്കാന്‍ പറ്റില്ല,ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു, ലളിതയുടെ ഓര്‍മ്മകളില്‍ ഫാസില്‍
- അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു; നസീറിന്റെ സിനിമ കാണാന്‍, അച്ഛന്റെ കയ്യില്‍ നിന്ന് ആദ്യമായി തല്ല് കിട്ടുന്നത് അന്ന്
- സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും
പ്രിയദര്‍ശനുമായുള്ള ബോക്സിംഗ് ചിത്രം ഉപേക്ഷിച്ച് മോഹന്‍ലാല്‍ ?
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന സ്പോര്‍ട്സ് ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബോക്സിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് ആണ് പ്രദര്‍ശനം തുടരുകയാണ്.