യുവ സംവിധായകര്‍ക്കൊപ്പം 2 പുതിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍, ബറോസ് തിരക്കില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (08:58 IST)

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തിരക്കിലാണ്. നടന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.

ബറോസ് പൂര്‍ത്തിയായാലുടന്‍ 3 ചിത്രങ്ങളാണ് ലാലിന് മുന്നിലുള്ളത്.സംവിധായകരായ ആഷിഖ് അബുവുമായും ടിനു പാപ്പച്ചനുമായും നടന്‍ കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ രണ്ടു ചിത്രങ്ങളും ആശിര്‍വാദ് സിനിമാസ് നിര്‍മിക്കില്ലെന്നും പറയപ്പെടുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോക്സിംഗ് ചിത്രം ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :