1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Miya Navarathri photoshoot

Miya Photoshoot: ഞെട്ടിച്ച് മിയ; പുതിയ ചിത്രങ്ങള്‍ വൈറല്‍

1992 ജനുവരി 28 നാണ് മിയയുടെ ജനനം. താരത്തിനിപ്പോള്‍ 32 വയസാണ് പ്രായം

Actress Miya
Actress Miya

Miya Photos: നവരാത്രി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി നടി മിയ. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മിയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
'വിശുദ്ധന്‍' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതിനു ശേഷമാണ് മിയ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍ മിയ അവതരിപ്പിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

1992 ജനുവരി 28 നാണ് മിയയുടെ ജനനം. താരത്തിനിപ്പോള്‍ 32 വയസാണ് പ്രായം. 2020 സെപ്റ്റംബര്‍ 12 ന് മിയ ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്.