1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Premkumar on Hema Committee Report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് പ്രേംകുമാര്‍

premkumar
premkumar
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ചലച്ചിത്ര അക്കാദമി താല്‍ക്കാലിക ചെയര്‍മാന്‍ പ്രേംകുമാര്‍. എന്നാല്‍ ഒരു റിപ്പോര്‍ട്ടുകൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ലെന്നും സ്ത്രീകള്‍ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നുവെന്നും ഇതുതന്നെയാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്നും നടന്‍ പറഞ്ഞു.
 
പലമൊഴികളുടെയും രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാതിരുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് സംവിധായകന്‍