1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meera Jasmine workout Photos

Meera Jasmine workout photos: വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ കിടിലന്‍ മിറര്‍ സെല്‍ഫിയുമായി മീര ജാസ്മിന്‍; ചിത്രങ്ങള്‍

Meera Jasmine workout Photos വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ കിടിലന്‍ മിറര്‍ സെല്‍ഫിയുമായി മീര ജാസ്മിന്‍; ചിത്രങ്ങള്‍
Meera Jasmine workout photos: വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മീര ജാസ്മിന്‍. വര്‍ക്ക്ഔട്ടിനിടെ പകര്‍ത്തിയ മിറര്‍ സെല്‍ഫികളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്.