1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nimisha Bijo hot Photos in Saree

'സാരി ഉടുത്തു അലക്കാമെന്ന് വിചാരിച്ചു'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ

Nimisha Bijo hot Photos in Saree 'സാരി ഉടുത്തു അലക്കാമെന്ന് വിചാരിച്ചു'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. 
നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തുണി അലക്കാന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.