മോഹന്‍ലാലിന്റെ ആരാധിക, ആറാട്ടില്‍ അഭിനയിച്ചു, ശ്രീരമ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജൂലൈ 2022 (16:59 IST)
മോഹന്‍ലാലിന്റെ ആരാധികയാണ് ശ്രീരമ്യ. ആറാട്ടിലെ ഒരു സീനില്‍ രമ്യയെയും വന്നു പോകുന്നുണ്ട്. മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട തങ്ങളുടെ നാട്ടിലെ പെണ്‍കുട്ടിയായ രമ്യയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ നാട്ടുകാര്‍ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :