അനുബന്ധ വാര്‍ത്തകള്‍
- അടികൂടി മേടിച്ചത്, പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലെ വിശേഷങ്ങളുമായി സരയു മോഹന്‍
- അനിയത്തിയെ ചേര്‍ത്തുപിടിച്ച് ആസിഫിന്റെ മകന്, കുടുംബത്തോടൊപ്പം താരം, പുതിയ ചിത്രങ്ങള്‍
- ഇത് മോഹന്‍ലാലിന്റെ പഴയ നായിക തന്നെയോ? പ്രായത്തെ തോല്‍പ്പിക്കുന്ന സുചിത്രയുടെ സൗന്ദര്യം; പുതിയ ചിത്രങ്ങള്‍
- മത്സ്യകന്യകയോ ? ഫോട്ടോഷൂട്ടുമായി വീണ നന്ദകുമാര്‍, പുതിയ ചിത്രങ്ങള്‍
- മുണ്ട് വളച്ചുകുത്തി മാസ് ലുക്കില്‍ അനുശ്രീ; ഇഷ്ടപ്പെട്ടില്ലേ എന്ന് താരം, പുതിയ ചിത്രങ്ങള്‍
പുള്ളിയുടുപ്പില്‍ കൂടുതല്‍ ചെറുപ്പമായി മീര ജാസ്മിന്‍; പുതിയ ചിത്രങ്ങള്‍
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര ജാസ്മിന്‍. പുള്ളിയുടുപ്പില്‍ കൂടുതല്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്. കൂടുതല്‍ ചെറുപ്പമായിരിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.വിവാഹശേഷമാണ് മീര സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഭര്‍ത്താവിനൊപ്പം വിദേശത്താണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.