1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Veena nandakumar latest photoshoot viral

മത്സ്യകന്യകയോ ? ഫോട്ടോഷൂട്ടുമായി വീണ നന്ദകുമാര്‍, പുതിയ ചിത്രങ്ങള്‍

Veena nandakumar  photoshoot
കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ദിലീപിന്റെ പുതിയ ചിത്രമായ 'വോയ്സ് ഓഫ് സത്യനാഥന്‍' തിരക്കിലാണ് നടി.റാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വീണ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
 
ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിയുടെ കൂടെയായിരുന്നു നടി ഒടുവില്‍ അഭിനയിച്ചത്. 
കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.
 
അടുത്ത ലേഖനം
ഇരുട്ടിലെ വെളിച്ചമായി ലിയോണ ലിഷോയ്, കറുപ്പഴകില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍