അനുബന്ധ വാര്‍ത്തകള്‍
- ഇതാ മമ്മൂട്ടി ആസിഫിന് സമ്മാനിച്ച റോളക്സ് വാച്ച്, വീഡിയോ
- ജ്യോതിക തിരിച്ചുവരവ് ഗംഭീരമാകുമെന്ന സൂചന നല്കി കാതല്‍ ടീം ! ചിത്രീകരണം പൂര്‍ത്തിയാക്കി നടി
- 'കാതല്‍' ടീമിന്റെ സ്നേഹം, ചിന്നുവിന്റെ പിറന്നാള്‍ ആഘോഷം, വിശേഷങ്ങള്‍
- Suriya Visits the Sets of 'Kaathal' |സൂര്യയുടെ മാസ് എന്‍ട്രി, മമ്മൂട്ടിയുടെ സന്തോഷം, 'കാതല്‍' അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍, വീഡിയോ
- മമ്മൂട്ടി-ജ്യോതിക ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, 'കാതല്‍' അപ്ഡേറ്റ്
മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ വിജയമായോ ?'റോഷാക്ക്' നേടിയത് കോടികള്‍ !
2022 മാര്‍ച്ച് 30 ന് ചാലക്കുടിയില്‍ റോഷാക്ക് ചിത്രീകരണം ആരംഭിച്ചു.ഏപ്രില്‍ 3ന് മമ്മൂട്ടി ടീമിനൊപ്പം ചേര്‍ന്നു ജൂണ്‍ പകുതിയോടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, അവസാന ഷെഡ്യൂളിനായി ടീം ദുബായിലേക്ക് പോയി. 2022 ജൂലൈ 1-ന്, ചിത്രീകരണം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.റോഷാക്ക് എത്ര കോടി നേടിയെന്ന് അറിയാമോ?
39.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.20 കോടി രൂപ ബജറ്റിലാണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രം 2022 ഒക്ടോബര്‍ 7-ന് തിയേറ്ററുകളില്‍ റിലീസ് എത്തി. ഡിജിറ്റല്‍ അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് സ്വന്തമാക്കിയത്.2022 നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് നേടി.