അനുബന്ധ വാര്‍ത്തകള്‍
- Suriya Visits the Sets of 'Kaathal' |സൂര്യയുടെ മാസ് എന്‍ട്രി, മമ്മൂട്ടിയുടെ സന്തോഷം, 'കാതല്‍' അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍, വീഡിയോ
- സൂര്യ-ജ്യോതിക ദമ്പതിമാര്ക്കൊപ്പമുള്ള ആളെ മനസ്സിലായോ ?
- മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' ചിത്രീകരണം പുരോഗമിക്കുന്നു, ലൊക്കേഷനില്‍ നിന്ന് സംവിധായകന് ജിയോ ബേബി
- ഈ ഇരിക്കുന്നത് മമ്മൂട്ടിയും ദുല്‍ഖറും അല്ലേ? മമ്മൂട്ടി കമ്പനിയുടെ ലോഗോ ശ്രദ്ധ നേടുന്നു
- കമ്മത്ത് ആന്റ് കമ്മത്ത് മുതല്‍ സലാം കാശ്മീര്‍ വരെ; പ്രേക്ഷകരെ വെറുപ്പിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍
'കാതല്‍' ടീമിന്റെ സ്‌നേഹം, ചിന്നുവിന്റെ പിറന്നാള്‍ ആഘോഷം, വിശേഷങ്ങള്‍
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കാതല്‍' സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടി ചിന്നു ചാന്ദ്‌നി. തന്റെ ജന്മദിനം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒത്തുകൂടിയ സന്തോഷത്തിലാണ് നടി. മമ്മൂട്ടിയും ജ്യോതികയും കേക്ക് മുറിച്ചു മധുരം നടിക്കായി നല്‍കി.
പിറന്നാള്‍ ദിവസം ധാരാളം കേക്ക് കഴിച്ചെന്നും നല്ല ഓര്‍മ്മകള്‍ക്ക് 'കാതല്‍'ടീമിനോട് നന്ദിയും നടി പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്.
അടുത്ത ലേഖനം