അനുബന്ധ വാര്‍ത്തകള്‍
- അമ്മയും മകളും, പുതിയ ചിത്രങ്ങളുമായി നടി ശരണ്യ മോഹൻ
- പത്തേമാരിയുടെ സെറ്റിൽ ഓടി നടന്നു പണിയെടുക്കുന്ന കണ്ണടക്കാരി, ഇന്ന് സിനിമ സംവിധായക, ഇന്ദു വിഎസിനെക്കുറിച്ച് നടി ജുവൽ മേരി
- ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കും !ട്രോളിക്കൊണ്ട് നിത്യ മേനോൻ
- മമ്മൂട്ടിയുടെ കൂടെ വീണ്ടും 'പുഴു' സംവിധായിക, ഒപ്പം നിഖില വിമലും
- 'ബാത്രൂം സിങ്ങര്‍';ഗപ്പിയിലെ ഹിറ്റ് ഗാനവുമായി ദുര്‍ഗ കൃഷ്ണ, വീഡിയോ വൈറല്‍
രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!,പാപ്പന് പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍, കുറിപ്പുമായി നടി മാലാ പാര്‍വതി
കഴിഞ്ഞദിവസം നടി മാലാ പാര്‍വതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പാപ്പന് പോസ്റ്റര്‍ പങ്കുവയ്ക്കുകയുണ്ടായി.പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ വരുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു.
മാലാ പാര്‍വതിയുടെ വാക്കുകള്‍: ബഹുമാനപ്പെട്ട FB പേജിലെ സ്നേഹിതരേ.ഒരപേക്ഷയുണ്ട്.'പാപ്പന് ' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ.. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി.ദയവ് ചെയ്ത് അതിവിടെ, ഈ പേജില്‍ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക