1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lokesh Kanagaraj DC Movie OTT release

ലോകേഷ് കനകരാജ് നായകനായ ഡി സി ഒടിടി റിലീസിന്, എവിടെ കാണാം?

DC Movie
സംവിധായകന്‍ ലോകേഷ് കനകരാജ് പ്രധാനവേഷത്തിലെത്തി തിയേറ്ററുകളില്‍ വിജയം കൊയ്ത തമിഴ് സിനിമയായ ഡിസി ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ വലിയ കളക്ഷന്‍ നേടിയ സിനിമ സെപ്റ്റംബര്‍ 4 മുതല്‍ സണ്‍ എന്‍ എക്‌സ്ടിയിലാണ് സ്ട്രീം ചെയ്യുക. 
 
 അരുണ്‍ മതീശ്വരന്റെ സംവിധാനത്തില്‍ ഓഗസ്റ്റ് 7ന് റിലീസ് ചെയ്ത സിനിമ ദേവദാസ് എന്ന വിഖ്യാതനോവലിന്റെ സിനിമാ അവതരണമായിരുന്നു. സിനിമയില്‍ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ലൊകേഷ് അവതരിപ്പിച്ചത്. വാമിഖ ഗബ്ബി, സഞ്ജന എ കെ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ ഒടിടിയിലെത്തും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇത് നമ്മുടെ നിമിഷ തന്നെയോ?, 58ൽ നിന്നും 72 കിലോ, ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷനുമായി നിമിഷ വിജയൻ