1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lakshmi Nakshatra Birthday

ഹാപ്പിയാണ് ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍

ലക്ഷ്മി നക്ഷത്ര
വേറിട്ട അവതരണ ശൈലിയിലൂടെ കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്.
 2 സെപ്റ്റംബര്‍ 1991ന് ജനിച്ച നടിക്ക് മുപ്പത്തിന്ന് വയസ്സ് പ്രായമുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായ ലക്ഷ്മി തൃശൂരിലെ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.
 
സ്‌കൂള്‍ പഠന കാലം മുതലേ നിരവധി പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്.അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളെല്ലാം നേടിയിട്ടുണ്ട്.
ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ് ലക്ഷ്മി. ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളജിലായിരുന്നു പഠിച്ചത്.
 
 
 
അടുത്ത ലേഖനം
Official Teaser| ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ', ടീസര്‍ ശ്രദ്ധ നേടുന്നു