പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകളില്‍ തമിഴ് സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (17:13 IST)

പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത തമിഴ് സിനിമാലോകത്തെയും ഞെട്ടിച്ചു.46 കാരനായ നടന്റെ ഓര്‍മ്മകളിലാണ് കോളിവുഡ്.സെലിബ്രിറ്റികളും ആരാധകരും പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :