അനുബന്ധ വാര്‍ത്തകള്‍
- വിനീത് ശ്രീനിവാസന് ജനങ്ങള്‍ക്ക് നല്കിയ വാക്ക്, ഒപ്പം നിന്ന് സുചിത്ര മോഹന്‍ലാല്‍, 'ഹൃദയം' 50 ദിവസങ്ങള്‍ പിന്നിട്ടു
- പാലക്കാട് ഇപ്പോഴും 'ഒടിയന്' ഉണ്ട് ! കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് സംവിധായകന്
- മമ്മൂട്ടിയുടെ ഫോണ്‍ ദുല്‍ഖര്‍ വീണ്ടും അടിച്ചു മാറ്റിയോ? കമന്റുകള്‍,സല്യൂട്ടിന്റെ വീഡിയോ !
- ആസിഫലി സിനിമയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷം, ഒപ്പം കൂടി സംവിധായകന് ജീത്തു ജോസഫും !
- മമ്മൂട്ടിയും താനും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ച് മോഹന്‍ലാല്‍
പോലീസ് യൂണിഫോമില്‍ ആസിഫും രണ്‍ജി പണിക്കരും,കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ കഥയുമായി ജീത്തുജോസഫ്
ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം 17 ദിവസങ്ങള്‍ പിന്നിടുകയാണ്. ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ ആസിഫ് അലി എത്തുന്നു. രഞ്ജി പണിക്കരും പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.