കെ ആര്‍ അനൂപ്|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (16:43 IST)
ജി കെ പിള്ളയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി ബാബു ആന്റണി.അദ്ദേഹത്തിന്റെ ഉയരവും, ശബ്ദവും, ശാരീരിക ഭാഷയും വളരെ ആകര്‍ഷണീയമായിരുന്നു എന്ന് ബാബു ആന്റണി.
'മലയാളത്തിന്റെ പ്രഗല്ഭ നടന്‍
ജി കെ പിള്ള ചേട്ടന് ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ ഉയരവും, ശബ്ദവും, ശാരീരിക ഭാഷയും വളരെ ആകര്ഷണീയമായിരുന്നു'- ബാബു ആന്റണി കുറിച്ചു.