അനുബന്ധ വാര്‍ത്തകള്‍
- തട്ടം ധരിക്കണം, പേര് ആയേഷ എന്നാക്കും; ഗൗരിയോട് ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് മാറാന്‍ ഷാരൂഖ് ഖാന് ആവശ്യപ്പെട്ടോ? വിവാഹ ദിവസം സംഭവിച്ചത്
- Pathaan Official Teaser | 'പഠാന്‍' ടീസര്‍, തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഷാരൂഖ്, ആക്ഷന്‍ ത്രില്ലര്‍ തന്നെ
- ഷാറൂഖ് ഖാന്റെ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത ! കാര്യം നിസ്സാരം
- നയന്‍താരയുടെ വിവാഹ വീഡിയോ, ടീസര്‍ കണ്ടില്ലേ?
- വിജയ് ബോളിവുഡിലേക്ക് ?ഷാരൂഖിനൊപ്പം ബിഗ് സ്ക്രീനില്‍ തിളങ്ങാന്‍ നടന്
'പഠാന്‍' രണ്ടാമത്തെ ഗാനവും വിവാദത്തില്‍, കോപ്പിയടിച്ചെന്ന് ആരോപണം
കഴിഞ്ഞദിവസം പുറത്തുവന്ന പഠാനിലെ രണ്ടാമത്തെ ഗാനം 30 മിനിറ്റിനുള്ളില്‍ 1 മില്ല്യണ്‍ ആളുകളാണ് കണ്ടത്.'ഝൂമേ ജോ പഠാന്‍' എന്ന ഗാനവും വിവാദത്തില്‍ ആയിരിക്കുകയാണ്. ഈ പാട്ട് കോപ്പിയടിച്ചതാണെന്നാണ് പറയപ്പെടുന്നത്.
അര്‍ജുന്‍: ദി വാരിയര്‍ പ്രിന്‍സ് എന്ന സിനിമയിലെ കര്‍മ്മ കി തല്‍വാര്‍ എന്ന ഗാനവുമായി സാമ്യം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.22 മണിക്കൂറിനിടെ 18 മില്യണ്‍ ആളുകള്‍ 'ഝൂമേ ജോ പഠാന്‍' കണ്ടു കഴിഞ്ഞു.