അനുബന്ധ വാര്‍ത്തകള്‍
- സിനിമ തിരക്കുകളില്‍ സംയുക്ത മേനോന്, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്!
- ധനുഷിന്റെ 'വാത്തി' റിലീസ് മാറ്റി, പുതിയ പ്രദര്‍ശന തീയതി
- ലൈംഗികാതിക്രമ കേസ് : ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകെ ഓസ്ട്രേലിയയിൽ അറസ്റ്റിൽ
- ഒഴിവുകാലം ആഘോഷിച്ച് നടി സുജിത, യാത്ര വിശേഷങ്ങള്‍
- ജെയിംസ് ബോണ്ട് ദ്വീപില്‍ നടി സുജിത ധനുഷ്, യാത്ര വിശേഷങ്ങള്‍
ധനുഷിന്റെ 'വാത്തി', രണ്ടാമത്തെ ഗാനം ഒരുങ്ങുന്നു
ധനുഷിന്റെ 'വാത്തി' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോന് ആണ് നായിക. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പുരോഗമിക്കുകയാണെന്ന് സംഗീത സംവിധായകന് അറിയിച്ചു.
The second single of #vaathi #sir is called #NaadodiMannan … audio recording on progress … @dhanushkraja #venkyatluri @SitharaEnts #yugabarathy
— G.V.Prakash Kumar (@gvprakash) December 22, 2022
തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രമാണ് വാത്തി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ധനുഷ് ഇപ്പോള്‍.