Pathaan Official Teaser | 'പഠാന്‍' ടീസര്‍, തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഷാരൂഖ്, ആക്ഷന്‍ ത്രില്ലര്‍ തന്നെ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 നവംബര്‍ 2022 (11:56 IST)
നാലുവര്‍ഷത്തോളമായി ഹിന്ദി സിനിമ ലോകം ഷാരൂഖിന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇത്തവണത്തെ വരവ് ഗംഭീരമാക്കുന്ന സൂചന നല്‍കിക്കൊണ്ട് 'പഠാന്‍'ടീസര്‍ പുറത്തുവന്നു.
ഷാരൂഖിന്റെ പിറന്നാള്‍ ആഘോഷിക്കാനായി 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയത്.ജനുവരി 25 ന് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.