1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara: Beyond The Fairytale | Official Teaser

നയന്‍താരയുടെ വിവാഹ വീഡിയോ, ടീസര്‍ കണ്ടില്ലേ?

നയന്‍താര
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ടീസര്‍ പുറത്തുവന്നു.
തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെയും ജീവിതത്തെക്കുറിച്ചെല്ലാം നയന്‍താര തുറന്നുപറയുന്നുണ്ട്.
 
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.
 
 
 
 
 
അടുത്ത ലേഖനം
ധനുഷിന്റെ മാസ് എന്റര്‍ടെയ്‌നര്‍ 'നാനേ വരുവേന്‍'വിജയം ആവര്‍ത്തിക്കുമോ ? റിലീസിന് അഞ്ച് നാള്‍ കൂടി