അനുബന്ധ വാര്‍ത്തകള്‍
- പേരാമ്പ്രയില്‍ നിന്ന് പോക്സോ കേസില്‍പ്പെട്ട് മുങ്ങിയ അസം സ്വദേശിയെ പട്യാലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
- ജയസൂര്യക്കെതിരായ പീഡന പരാതി: കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പോലീസ് പരിശോധന നടത്തി
- കണ്ണൂരില്‍ 18കാരി പുഴയില്‍ ചാടി ജീവനൊടുക്കി
- വിദേശത്തു ജോലി ചെയ്യുകയാണെന്നു പറഞ്ഞ യുവാവിനെ എറണാകുളത്തു നിന്ന് പൊലീസ് കണ്ടെത്തി
- ജയസൂര്യക്കെതിരെ തിരുവനന്തപുരം സ്വദേശിനിയുടെ പരാതി; പൊലീസ് കേസെടുത്തു
നൃത്ത സംവിധായകന് ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം; നിരവധി തവണ പീഡിപ്പിച്ചുവെന്ന് യുവതി
Jani Master
നൃത്ത സംവിധായകന് ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം. ജാനി മാസ്റ്റര്‍ക്കൊപ്പം കൊറിയോഗ്രാഫിയില്‍ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന 21കാരിയായ യുവതിയാണ് പരാതി നല്‍കിയത്. പരാതിയില്‍ ജാനി മാസ്റ്ററിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ പീഡിപ്പിക്കപ്പെട്ടുവെന്നും യുവതി പറയുന്നു.