1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayasurya Sexual Harassment News

ജയസൂര്യക്കെതിരായ പീഡന പരാതി: കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പോലീസ് പരിശോധന നടത്തി

Jayasurya Sexual Harassment
ജയസൂര്യക്കെതിരായ പീഡന പരാതിയില്‍ കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പോലീസ് പരിശോധന നടത്തി. പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 
 
ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. 2013ല്‍ തൊടുപുഴയില്‍ ചിത്രീകരിച്ച 'പിഗ്മാന്‍' സിനിമയുടെ സെറ്റില്‍ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി.
അടുത്ത ലേഖനം
ഇത് മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം; മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന് ആഷിഖ് അബു