അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിനെ ട്രോളി ദീപക് ദേവ്, ബ്രോ ഡാഡി വിശേഷങ്ങള്‍, വീഡിയോ കണ്ടോ ?
- ആദ്യദിനം തന്നെ 'ഹൃദയം' തിയറ്ററില്‍ ചെന്ന് കാണാന്‍ അജുവര്‍ഗീസ്, ഒപ്പം രണ്ടാളും, റിലീസ് നാളെ
- 'ഹൃദയം' എങ്ങനെയുള്ള പടം ? 1.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
- ഹൃദയസംരക്ഷണത്തിനു ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്
- മകന്റെ സിനിമയ്ക്കായുള്ള മോഹന്‍ലാലിന്റെ കാത്തിരിപ്പ്, ഹൃദയം റിലീസിന് ഇനി 3 ദിനങ്ങള്‍ കൂടി
ഞാന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാള്‍ വിനീത് ശ്രീനിവാസന്‍ :ആന്റോ ജോസഫ്
ഹൃദയം ഇന്നുമുതല്‍. സിനിമയ്ക്ക് ആശംസകളുമായി ദി പ്രീസ്റ്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.താന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസനെന്ന് അദ്ദേഹം കുറിച്ചു. മുഴുവന്‍ ടീമിനും ആശംസകളും നേര്‍ന്നു.
'ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയപെട്ട വിനീത് സംവിധാനം ചെയ്ത ഹൃദയം ഇന്നു മുതല്‍ തീയ്യറ്ററുകളില്‍ എത്തുകയാണ്. ഞാന്‍ ഏറെ ഇഷ്ടപെടുന്ന സംവിധായകരില്‍ ഒരാളായ പ്രിയപ്പെട്ട വിനീതിനും, എന്റെ പ്രിയ അനുജന്‍ നിര്‍മാതാവ് വിശാഖിനും, പ്രണവിനും, ദര്‍ശനയ്ക്കും, കല്യാണിക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.. ഹൃദയം പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ ഗംഭീര വിജയമായി തീരട്ടെ.. '- ആന്റോ ജോസഫ് കുറിച്ചു.