ഹാപ്പി ബര്‍ത്ത്‌ഡേ ടോവിനോ മാമാ... മിന്നല്‍ മുരളിലെ കുട്ടി താരത്തിന്റെയും ബേസിലിന്റെയും ആശംസകള്‍ കാണാം

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 21 ജനുവരി 2022 (08:52 IST)

മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല. ടോവിനോയുടെ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ജോസ് മോന്‍ അത്ര രസത്തോടെയാണ് വിളിക്കാറുള്ളത്. ടോവിനോയെ മാത്രമുള്ള ബേസിലിനെയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിനെയും വസിഷ്ഠ് മാമ എന്ന് തന്നെയാണ് സെറ്റില്‍ വിളിച്ചത്.

ടോവിനോ യ്ക്ക് പിറന്നാള്‍ ആശംസകളുമായി വസിഷ്ഠ്.
സൂപ്പര്‍ഹീറോയ്ക്ക് സംവിധായകന്‍ ബേസില്‍ ജോസഫും ആശംസകള്‍ നേര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :